Wednesday November 14th, 2018 - 9:09:pm
topbanner

ഭാരം കുറയ്ക്കാനുള്ള സൂപ്പര്‍ ഡ്രിങ്ക് അടുക്കളയില്‍ തയ്യാറാക്കാം

suji
ഭാരം കുറയ്ക്കാനുള്ള സൂപ്പര്‍ ഡ്രിങ്ക് അടുക്കളയില്‍ തയ്യാറാക്കാം

നമ്മുടെ നാട്ടിലെ അടുക്കളകളില്‍ മഞ്ഞള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു പലവ്യജ്ഞനമാണ്. ഒരുമാതിരി എല്ലാ ഭക്ഷണത്തിലും മഞ്ഞള്‍പ്പൊടി അടങ്ങിയിട്ടുമുണ്ട്. ആയുര്‍വേദം പറയുന്നത് അനുസരിച്ച് മരുന്നുകളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നുണ്ട്. ഇവ ചായയില്‍ പോലും ചേര്‍ത്ത് കഴിക്കാനാണ് പാശ്ചാത്യര്‍ ശ്രമിക്കുന്നത്.

മഞ്ഞള്‍പ്പൊടി ചേര്‍ത്ത ചായ കുടിച്ചാല്‍ കൊഴുപ്പിന്റെ അളവ് കുറയും. ഇവയില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിനാണ് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ബാരം കുറയാനും സഹായിക്കും. ഫാറ്റ് സെല്ലുകളുടെ പ്രവര്‍ത്തനം കുറയ്ക്കാന്‍ ഈ ചായ ഫലപ്രദമാണ്.

മസിലുകള്‍, ഫാറ്റ് സെല്‍, പാന്‍ക്രിയ എന്നിവയിലും മഞ്ഞള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കും. ഉയര്‍ന്ന പ്രമേഹവും, ഉയര്‍ന്ന കൊളസ്‌ട്രോളും ഉള്ളവര്‍ക്കും ഇത് ഗുണകരമാണ്. പ്രസവം കഴിഞ്ഞ അമ്മമാര്‍ക്ക് ഭാരം കുറയ്ക്കാനും, ആരോഗ്യം നിലനിര്‍ത്താനും മഞ്ഞള്‍ സഹായിക്കും.

 

Read more topics: turmeric tea,weight loss
English summary
turmeric tea for weight loss
topbanner

More News from this section

Subscribe by Email