topbanner
Monday April 24th, 2017 - 8:49:pm
topbanner

തക്കാളിയുടെ ചില മോശം സ്വഭാവങ്ങള്‍

Jikku Joseph
തക്കാളിയുടെ ചില മോശം സ്വഭാവങ്ങള്‍

ലോകത്ത് എല്ലായിടത്തും ഉപയോഗിക്കപ്പെടുന്ന ഒരു പച്ചക്കറിയാണ് തക്കാളി. സ്‌പെയിന്‍ പോലുള്ള രാജ്യങ്ങളില്‍ തക്കാളിയേറ് ഒരു ഉത്സവം തന്നെയാണ്. ഏറെ ഔഷധഗുണമുള്ള തക്കാളിക്ക് എന്നാല്‍ ചില മോശം സ്വഭാവങ്ങളുമുണ്ട്. ഏതൊക്കെയാണ് ആ സ്വഭാവങ്ങള്‍ എന്ന് നമ്മുക്കൊന്നു നോക്കാം.

* തക്കാളി അമിതമായി കഴിക്കുന്നതു വയറിളക്കം ഉണ്ടാക്കാന്‍ ഇടയാക്കും.

* തക്കാളിയുടെ അമിതമായ ഉപയോഗം ചിലപ്പോള്‍ പുളിച്ചു തെകിട്ടലിനു കാരണമായേക്കാം.

* അമിതമായ ഉപയോഗം കിഡ്നി സ്റ്റോണിനു കാരണമായേക്കാം.

* പരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെകുരു അത്ര നല്ലതല്ല എന്നു പറയുന്നു. പ്രൊസ്റ്റേയ്റ്റ് പ്രശ്നങ്ങള്‍ക്കും   കിഡ്നി പ്രശ്നങ്ങള്‍ക്കും ഇതു കാരണമായേക്കാം.

Read more topics: health troubles, tomatoes, health
English summary
troubles of tomatoes
topbanner topbanner

More News from this section

Subscribe by Email