Monday April 22nd, 2019 - 1:58:pm
topbanner
topbanner

ഭാരം കുറയാന്‍ പാചകത്തിന് ഏത് എണ്ണ ഉപയോഗിക്കണം? ഉത്തരം ഇതാണ്

suji
ഭാരം കുറയാന്‍ പാചകത്തിന് ഏത് എണ്ണ ഉപയോഗിക്കണം? ഉത്തരം ഇതാണ്

ഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള പരിശ്രമങ്ങള്‍ ഇന്ന് വര്‍ദ്ധിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ അടുക്കളകളില്‍ പലവിധ പുതിയ ഉത്പന്നങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് പാചകത്തിനുള്ള എണ്ണകള്‍.

എണ്ണ ഭാരം കുറയാന്‍ യഥാര്‍ത്ഥത്തില്‍ സഹായിക്കില്ലെങ്കിലും ആരോഗ്യത്തോടെ ഇരിക്കാന്‍ പറ്റിയ എണ്ണ തെരഞ്ഞെടുക്കുകയാണ് പ്രധാനമെന്ന് ഡയറ്റീഷ്യന്‍മാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ മറ്റേത് എണ്ണയേക്കാളും ഗുണം നമ്മുടെ സ്വന്തം വെളിച്ചെണ്ണയ്ക്കുണ്ട്.

ശരീരത്തിലേക്ക് എളുപ്പം ആഗിരണം ചെയ്യാനും, ദഹിക്കാനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. കുട്ടികള്‍ക്ക് പോലും ഇത് കൊടുക്കുകയും ചെയ്യാം. എന്നിരുന്നാലും അമിതമായി ഉപയോഗിക്കാതെ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

English summary
this is the healthiest cooking oil for weight loss
topbanner

More News from this section

Subscribe by Email