Saturday January 19th, 2019 - 10:06:am
topbanner

ആര്‍ത്തവ കാലത്ത് പറ്റിയ സ്‌പെഷ്യല്‍ ഡ്രിങ്ക്

suji
ആര്‍ത്തവ കാലത്ത് പറ്റിയ സ്‌പെഷ്യല്‍ ഡ്രിങ്ക്

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നഷ്ടമാകുന്ന ഊര്‍ജ്ജം നിലനിര്‍ത്താനും, ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്ക് ആശ്വാസം പകരാനുമായാണ് ഇന്ത്യയില്‍ ആദ്യമായി ഒരു ആര്‍ത്തവ ഡ്രിങ്ക് വിപണിയില്‍ എത്തുന്നത്. &മീ എന്ന ബ്രാന്‍ഡാണ് ഈ ആര്‍ത്തവകാല ഡ്രിങ്കുമായി എത്തുന്നത്.

ആര്‍ത്തവപൂര്‍വ്വ ലക്ഷണങ്ങളും, വേദനകളും കുറയ്ക്കാന്‍ തങ്ങളുടെ ഈ പാനീയം സഹായിക്കുമെന്ന് കമ്പനി പറയുന്നു. ആയുര്‍വ്വേദ ചേരുവകളും, മൈക്രോന്യൂട്രിയന്റ്‌സും ചേര്‍ന്നാണ് ഈ ഡ്രിങ്കിന് ശക്തി പകരുന്നത്. പല ഫ്‌ളേവറുകളില്‍ രുചികരമായി ഇത് കുടിക്കാം. ഇന്ത്യയില്‍ ആര്‍ത്തവം ഇപ്പോഴും പുറത്ത് നിര്‍ത്തേണ്ട സംഗതി ആയതിനാല്‍ ഈ ആര്‍ത്തവ ഡ്രിങ്കിനെ എങ്ങിനെ സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണണം.

 

Read more topics: menstrual drink, health
English summary
menstrual drink in india
topbanner

More News from this section

Subscribe by Email