Friday May 25th, 2018 - 8:27:am
topbanner

ഇരുന്നുള്ള ജോലി നിങ്ങളെ കൊല്ലുകയാണ്; ആണുങ്ങള്‍ അപകടത്തില്‍ പെണ്ണുങ്ങള്‍ സുരക്ഷിതര്‍

suji
ഇരുന്നുള്ള ജോലി നിങ്ങളെ കൊല്ലുകയാണ്; ആണുങ്ങള്‍ അപകടത്തില്‍ പെണ്ണുങ്ങള്‍ സുരക്ഷിതര്‍

ഓഫീസില്‍ ചെന്നാല്‍ കസേരയില്‍ ഇരുന്ന് തന്നെ ജോലി ചെയ്യുന്നതാണ് അവസ്ഥയെങ്കില്‍ നിങ്ങള്‍ മരണത്തെ ക്ഷണിച്ച് വരുത്തുകയാണ്. അനക്കമില്ലാതെ ഇരിക്കുന്ന അവസ്ഥയും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്.

ഇരുന്ന് ജോലി ചെയ്യുന്നവര്‍ സ്വയം കൊല്ലുകയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ എഴുന്നേറ്റ് നടക്കുകയും, ആക്ടീവായി ഇരിക്കുകയുമാണ് വേണ്ടത്.

ഇരുന്നുള്ള ജോലി ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാല്‍ ഇത് ദീര്‍ഘകാലം തുടരുന്നതോടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. പുരുഷന്‍മാരെയാണ് ഇത് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. സ്ത്രീകള്‍ ഇരുന്നുള്ള ജോലി ചെയ്താല്‍ അത്ര അപകടമല്ലെന്നും പഠനം പറയുന്നു.

 

Read more topics: job killing, study, danger women
English summary
job killing you study says men in danger women safe

More News from this section

Subscribe by Email