Tuesday August 21st, 2018 - 8:05:pm
topbanner

കുടവയര്‍ കുറയ്ക്കാന്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്

suji
കുടവയര്‍ കുറയ്ക്കാന്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്

മനുഷ്യന് ആവശ്യമുള്ളത് ഓക്‌സിജന്‍. പുറത്തേക്ക് അനാവശ്യമായികളയുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡ്. കേട്ടുപഠിച്ച ഈ സംഗതിയില്‍ ചെറിയൊരു മാറ്റമാണ് വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. കാര്‍ബണ്‍ ഡയോക്‌സൈഡ് ഉപയോഗിച്ച് ഭാരം കുറയ്ക്കാം.

കാര്‍ബോക്‌സിതെറാപ്പി എന്ന പേരിലുള്ള ഈ വിദ്യ ഉപയോഗിച്ച് ശരീരത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഗ്യാസ് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. ഇതുവഴി വയറിലെ കൊഴുപ്പ് കുറയ്ക്കാമെന്നാണ് നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിന്‍ കണ്ടെക്കിയത്.

അതേസമയം ഈ കൊഴുപ്പ് കുറയ്ക്കല്‍ താല്‍ക്കാലികമാണെന്ന് പഠനം പറയുന്നു. ഇത് ദീര്‍ഘനാളത്തേക്ക് ഫലപ്രദമാകാന്‍ ഇനിയും ഗവേഷണം മുന്നോട്ട് പോകേണ്ടതുണ്ട്.

 

English summary
injecting carbon dioxide into body could be key to weight loss
topbanner

More News from this section

Subscribe by Email