Thursday April 25th, 2019 - 1:40:am
topbanner
topbanner

അല്‍പം വഴുവഴുപ്പുണ്ടന്നേയുള്ളു...വെണ്ടയ്ക്കയുടെ ഗുണങ്ങള്‍ ഒരുപാടാണ്

Jikku Joseph
അല്‍പം വഴുവഴുപ്പുണ്ടന്നേയുള്ളു...വെണ്ടയ്ക്കയുടെ ഗുണങ്ങള്‍ ഒരുപാടാണ്

പലപ്പോഴും വെണ്ടയ്ക്കയോട് അകലം പാലിയ്ക്കുന്നവരാണ് നമ്മള്‍. അല്‍പം വഴുവഴുപ്പുള്ളതുകൊണ്ടുതന്നെ ഈ പച്ചക്കറിയോട് അകലം പാലിയ്ക്കുന്നത്. എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളൊരു പച്ചക്കറിയാണിത്.

വെണ്ടയ്ക്കയുടെ ഗുണങ്ങള്‍ ഒരുപാടാണ്. നല്ല ആരോഗ്യത്തിനും അസുഖങ്ങള്‍ക്കും പരിഹാരമാകുന്ന ധാരാളം ഭക്ഷണങ്ങളിലൊന്നാണ് വെണ്ടയ്ക്ക. അല്‍പം വഴുവഴുപ്പുള്ളതുകൊണ്ടുതന്നെ ഈ പച്ചക്കറിയോട് അകലം പാലിയ്ക്കുന്നവരുമുണ്ട്.  പ്രത്യേകിച്ചും വെണ്ടയ്ക്കയുടെ ഉള്ളിലെ കുരുക്കള്‍.

വെണ്ടയ്ക്ക പല രൂപത്തിലും കഴിയ്ക്കാം. സാമ്പാറിലിട്ടും തോരന്‍ വച്ചും വറുത്തുമെല്ലാം. എന്നാല്‍ വെണ്ടയ്ക്കയിട്ടു വച്ച വെള്ളം കുടിച്ചാലോ, ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. വെണ്ടയ്ക്ക മുറിച്ച് വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണെന്നും പഠനങ്ങള്‍ പറയുന്നു.

Read more topics: health, benefits, ladies finger
English summary
health benefits ladies finger
topbanner

More News from this section

Subscribe by Email