Wednesday June 20th, 2018 - 4:26:pm
topbanner
Breaking News

ഗര്‍ഭിണിയാകാന്‍ 35 കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഹൃദയത്തിന് പ്രശ്‌നങ്ങള്‍ക്ക് സാധ്യത

suji
ഗര്‍ഭിണിയാകാന്‍ 35 കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഹൃദയത്തിന് പ്രശ്‌നങ്ങള്‍ക്ക് സാധ്യത

മാറിയ കാലത്ത് പഠനവും ജോലിയുമൊക്കെയായി ബന്ധപ്പെട്ട് കുട്ടികളുടെ കാര്യം മാറ്റിവെയ്ക്കുന്നത് ദമ്പതികളുടെ രീതിയാണ്. എന്നാല്‍ 35 വയസ്സിന് ശേഷം ഗര്‍ഭിണിയാകാന്‍ ശ്രമിക്കുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് രൂപപ്പെടും.

35 വയസ്സിന് ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രായമേറിയ സ്ത്രീകളില്‍ ഗര്‍ഭകാലം പലവിധ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

എന്നാല്‍ വൈകി പ്രസവിക്കുന്ന കുട്ടികള്‍ കൂടുതല്‍ സ്മാര്‍ട്ടായി പെരുമാറുമെന്ന് 2017ലെ ഒരു പഠനവും കണ്ടെത്തിയിരുന്നു. ഈ സമയത്ത് ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, തൈറോയിഡ് പ്രശ്‌നം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. വ്യായാമം, ഡയറ്റ്, നല്ല ജീവിതശൈലി എന്നിവ ഗുണകരമാണ്.

 

English summary
having a baby after 35 can cause this health complication

More News from this section

Subscribe by Email