Monday October 22nd, 2018 - 8:41:pm
topbanner
Breaking News

കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുക്കുമോ....

Jikku Joseph
കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുക്കുമോ....

പുരുഷന്മാരെ സംബന്ധിച്ച് കഷണ്ടി എന്നും വലിയൊരു പ്രശ്‌നമാണ്. അതിനുളള പരിഹാരമാര്‍ഗം തേടുകയാണ് പലരും. കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുമെന്നാണ് ഇപ്പോഴത്തെ സംസാരം.

ഉരുളക്കിഴങ്ങ് വറുത്തത് കഴിക്കുന്നത് മുടിവളരാന്‍ സഹായിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രബന്ധമെഴുതിയ യോകോഹാ സര്‍വകലാശാലാ ഗവേഷകരുടെ നേരെയാണ് ഈ ചോദ്യം. ഒടുവില്‍ സര്‍വകലാശാലാ ഗവേഷകരുടെ വിശദീകരണവും വന്നു.

ഫ്രഞ്ച് ഫ്രൈസ് തയാറാക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ അടങ്ങിയ ഡൈമീതൈല്‍പോളിസിലോക്‌സേന്‍ എലികളില്‍ പരീക്ഷിച്ചെന്നും അവയ്ക്ക് രോമം വളര്‍ന്നെന്നും ബയോമെറ്റീരിയല്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്.

English summary
easy on the fries!', japan scientists tell hopeful bald people
topbanner

More News from this section

Subscribe by Email