Wednesday June 20th, 2018 - 4:26:pm
topbanner
Breaking News

ചര്‍മ്മത്തിനും, തലമുടിയ്ക്കും കറുവപ്പട്ട ഗുണകരമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്

suji
ചര്‍മ്മത്തിനും, തലമുടിയ്ക്കും കറുവപ്പട്ട ഗുണകരമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്

കറുവപ്പട്ട അടുക്കളയിലെ ഒരു സാധാരണ സുഗന്ധവ്യജ്ഞനമാണ്. എന്നാല്‍ ഭക്ഷണത്തിലെ രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യകരമായ ഗുണങ്ങളും ഇവ പ്രദാനം ചെയ്യും. ചര്‍മ്മത്തിനും, തലമുടിക്കും ഏറെ ഗുണകരമാണ് കറുവപ്പട്ട.

മുഖക്കുരുവും പാടുകളും ഒഴിവാക്കാന്‍ കറുവപ്പട്ട പൊടിച്ച് തേനിനൊപ്പം ചേര്‍ത്ത് പുരട്ടാം. 25 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. മുഖത്തെ അധികമുള്ള എണ്ണ ഒഴിവാക്കി രക്തയോട്ടം ക്രമപ്പെടുത്താന്‍ സഹായിക്കും.

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ നിറവും വര്‍ദ്ധിക്കും. കറുവപ്പട്ട, പഴം, നാരങ്ങ, തൈര് എന്നിവ സമം ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടിയാല്‍ നിറം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന് കട്ടിയേകുന്നു.

 

Read more topics: cinnamon,skin
English summary
cinnamon is good for your skin

More News from this section

Subscribe by Email