Wednesday June 20th, 2018 - 4:27:pm
topbanner
Breaking News

ഇതൊക്കെ അറിഞ്ഞാല്‍ ആപ്പിള്‍ കഴിച്ച്‌പോകും

suji
 ഇതൊക്കെ അറിഞ്ഞാല്‍ ആപ്പിള്‍ കഴിച്ച്‌പോകും

ദിവസത്തില്‍ ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്നത് പണ്ടുമുതല്‍ കേള്‍ക്കുന്ന ഒരു കാര്യമാണ്. ഇതില്‍ എത്രത്തോളം വാസ്തവമുണ്ട്. ഒന്നല്ല ഒരുപാട് കാരണങ്ങളാണ് ആപ്പിള്‍ കഴിക്കാന്‍ നമുക്ക് മുന്നിലുള്ളത്.

ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളാവനോയിഡുകള്‍, ഫൈബര്‍ എന്നിവയുടെ ശ്രോതസ്സാണ് ആപ്പിള്‍. കൂടാതെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വൈറ്റമിന്‍ സിയുമുണ്ട്. ക്യാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ തടയാന്‍ ഇതിന് സാധിക്കും.

ആപ്പിളില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ ഫൈബ്രിന്‍ വയര്‍ നിറഞ്ഞ അവസ്ഥയുണ്ടാക്കും. തലച്ചോറും, നാഡുകളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനാല്‍ അല്‍ഷിമേഴ്‌സ് പോലുള്ളവയെതടയും. വ്യായാമം ചെയ്യുന്നവര്‍ക്ക് സ്റ്റാമിന നല്‍കാന്‍ ആപ്പിള്‍ സഹായിക്കും.

 

Read more topics: apple , health
English summary
apple good for health

More News from this section

Subscribe by Email