Saturday November 17th, 2018 - 2:26:am
topbanner

വിവാഹിതയായ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ പോണ്‍ സിനിമകള്‍ കാണുന്നു

NewsDesk
വിവാഹിതയായ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ പോണ്‍ സിനിമകള്‍ കാണുന്നു

വാഷിങ്ടണ്‍: പോണ്‍ സിനിമകള്‍ കാണുന്ന കാര്യത്തില്‍ വിവാഹിതയായ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതലെന്ന് പഠനം. ഒരു സംഘം ഗവേഷകര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

വിവാഹത്തിനുശേഷം പോണ്‍ സിനിമകള്‍ കാണുന്ന സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണെന്ന് പഠനം വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ വിവാഹത്തിന് മുന്‍പ് 9 ശതമാനം സ്ത്രീകള്‍ മാത്രമേ പോണ്‍ സിനിമകള്‍ ആസ്വദിക്കാറുള്ളൂ.

എന്നാല്‍ വിവാഹശേഷം 28 ശതമാനം സ്ത്രീകളും പോണ്‍ സിനിമകള്‍ കാണുന്നതായി കണ്ടെത്തി. പുരുഷന്മാര്‍ വിവാഹത്തിന് മുന്‍പ് 24 ശതമാനം പേര്‍ പോണ്‍ കാണുന്നുണ്ടെങ്കില്‍ വിവാഹശേഷം 14 ശതമാനമായി അത് കുറഞ്ഞു. സെക്‌സോളജിസ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലേറ്റസ്റ്റ് ന്യൂസ്‌ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക

ജര്‍മനിയില്‍ മലയാളിയുടെ കൊലപാതകം; അറസ്റ്റിലായ ഭര്‍ത്താവ് സ്‌കൂള്‍ മുതല്‍ കൂട്ടുകാരന്‍

വിദേശി സഹപാഠിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി; ജെഎന്‍യു വിദ്യാര്‍ഥി അറസ്റ്റില്‍

ഭക്ഷണനിയന്ത്രണം ലൈംഗീക താല്‍പര്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍

 

 

Read more topics: marriage, porn, woman, men
English summary
After marriage, porn-watching ups in women, drops in men
topbanner

More News from this section

Subscribe by Email