Monday November 19th, 2018 - 5:00:pm
topbanner

രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു

NewsDesk
രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു

 

തിരുവനന്തപുരത്ത് : തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രമേശ് ചെന്നിത്തലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഉമ്മന്‍ചാണ്ടിയാണ് രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദ്ദേശിച്ചത്. എംഎല്‍എമാരായ വി.ഡി.സതീശന്‍, വി.ടി. ബല്‍റാം, അടൂര്‍ പ്രകാശ് എന്നിവര്‍ ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തെ പിന്താങ്ങി.

ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി ഷീല ദീക്ഷിത് അറിയിച്ചു. അടുത്ത യുഡിഎഫ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പദവി സംബന്ധിച്ച് തീരുമാനം എടുക്കും.

ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുത്തു. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചത്.

ചേട്ടന്റെ മരണത്തില്‍ തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് സഹോദരന്‍

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

മലപ്പുറത്ത് നിന്നും പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ മൂന്നു പേര്‍ പിടിയില്‍

 

Read more topics: ramesh chennithala, left leader
English summary
ramesh chennithala left leader
topbanner

More News from this section

Subscribe by Email