Monday February 18th, 2019 - 3:58:pm
topbanner

നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് യൂത്ത്‌കോണ്‍ഗ്രസ്

NewsDesk
നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് യൂത്ത്‌കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് വോട്ട് കച്ചവടം നടന്നെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് ബിജെപിയുടെ സ്ഥാനാര്‍ഥിയായ ഒ. രാജഗോപാല്‍ ജയിച്ചതെന്നും യൂത്ത്‌കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ തവണ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച യു.ഡി.എഫിന് ഇത്തവണ പതിമൂവായിരം വോട്ടുകള്‍ മാത്രമാണ് നേമത്ത് ലഭിച്ചത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റം വേണം. ഡി.സി.സിയിലെ ജംബോ കമ്മറ്റികള്‍ പിരിച്ചു വിടണമെന്നും തിരുവനന്തപുരത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

കാമുകന് ബൈക്ക് വാങ്ങാന്‍ ലേഡി ഡോക്ടറുടെ മകള്‍ അമ്മയുടെ സ്വര്‍ണം മോഷ്ടിച്ചു

കണ്ണൂര്‍; മകള്‍ കാമുകനൊപ്പം ഒളിച്ചോടിയ മനോവേദനയില്‍ അമ്മ ആത്മഹത്യ ചെയ്തു

ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

Viral News

English summary
niyamasabha election vottu contraversy youth congress
topbanner

More News from this section

Subscribe by Email