Thursday June 20th, 2019 - 4:39:am
topbanner
topbanner

കണ്ണൂര്‍: അന്തിമ പട്ടികയില്‍ 87 സ്ഥാനാര്‍ത്ഥികള്‍

NewsDesk
കണ്ണൂര്‍: അന്തിമ പട്ടികയില്‍ 87 സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുളള സമയം കഴിഞ്ഞതോടെ മത്സരരംഗത്ത് ശേഷിക്കുന്നത് 87 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉളളത് കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലാണ്. 11 സ്ഥാനാര്‍ത്ഥികള്‍ വീതം ഇവിടെ മത്സര രംഗത്ത് ഉണ്ട്.

ഏറ്റവും കുറവ് പയ്യന്നൂരാണ് 4 പേര്‍. പയ്യന്നൂര്‍: സി കൃഷ്ണന്‍ (സിപിഐഎം), സാജിദ് മൗവ്വല്‍(ഐഎന്‍സി), ആനിയമ്മ ടീച്ചര്‍ (ബിജെപി), വിനോദ് കുമാര്‍ രാമന്തളി (മറ്റുള്ളവര്‍), കല്യാശ്ശേരി: ടി വി രാജേഷ് (സിപിഐഎം), അമൃത രാമകൃഷ്ണന്‍ (ഐഎന്‍സി), കെ പി അരുണ്‍ മാസ്റ്റര്‍ (ബിജെപി), സുനില്‍ കൊയിലേരിയന്‍ (സ്വത.), സൈനുദ്ദീന്‍ കരിവെള്ളൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), കെ സുബൈര്‍ (എസ്ഡിപിഐ),

തളിപ്പറമ്പ്: ജയിംസ് മാത്യു (സിപിഐഎം), പി കെ അയ്യപ്പന്‍ മാസ്റ്റര്‍ (ബിഎസ്പി), പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ (ബിജെപി), ഇബ്രാഹിം തിരുവട്ടൂര്‍ (എസ്ഡിപിഐ), രാജേഷ് നമ്പ്യാര്‍ (കെസിഎം), രാജേഷ് കുമാര്‍ (സ്വത.), കെ സദാനന്ദന്‍ (സ്വത.), പി വി അനില്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ഇരിക്കൂര്‍: കെ ടി ജോസ് (സിപിഐ), എ കെ ഷാജി (സ്വത.), എ പി ഗംഗാധരന്‍ (ബിജെപി), റിജോ (സ്വത.), കെ സി ജോസഫ് (ഐഎന്‍സി), ബിനോയ് തോമസ് (സ്വത.), ജോസഫ് കെ സി കലേക്കാട്ടില്‍(സ്വത.), രവീന്ദ്രന്‍ എ വി (മറ്റുള്ളവര്‍), രാജീവ് ജോസഫ് (സ്വത.), അഴീക്കോട്: അഡ്വ പി സി വിവേക് (മറ്റുള്ളവര്‍), കെ എം ഷാജി (ഐയുഎംഎല്‍), പ്രസാദ് വി പി (സ്വത.), എം വി നികേഷ് കുമാര്‍ (സിപിഐഎം), കെ കെ അബ്ദുല്‍ ജബ്ബാര്‍ (എസ്ഡിപിഐ), എം ജോസഫ് ജോണ്‍ (മറ്റുള്ളവര്‍), പി കെ രാഗേഷ് (സ്വത.), എ വി കേശവന്‍ (ബിജെപി), ഷാജി കെ എം തോലമ്പ്ര(സ്വത.), കെ എം ഷാജി മാമ്പ (സ്വത.),

കണ്ണൂര്‍: സതീശന്‍ പാച്ചേനി (ഐഎന്‍സി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്-സെക്കുലര്‍), സി പി രഹ്‌ന ടീച്ചര്‍ (മറ്റുള്ളവര്‍), കെ ജി ബാബു (ബിജെപി), സുഫിറ കെ പി (എസ്ഡിപിഐ), പോത്തേര വളപ്പില്‍ രാമചന്ദ്രന്‍, എന്‍ പി സത്താര്‍, സതീശന്‍ ഇ വി, കെ സുധാകരന്‍, സതീശന്‍ പഴയടത്ത്, രാമചന്ദ്രന്‍ തായലെപുരയില്‍ (സ്വതന്ത്രര്‍), ധര്‍മടം: പിണറായി വിജയന്‍ (സിപിഐഎം),തറമ്മല്‍ നിയാസ് (എസ്ഡിപിഐ), മോഹനന്‍ മാനന്തേരി (ബിജെപി), മമ്പറം ദിവാകരന്‍ (ഐഎന്‍സി), മുല്ലോളി ദിവാകരന്‍, ദിവാകരന്‍ (സ്വത.),

തലശ്ശേരി: അഡ്വ. എ എന്‍ ഷംസീര്‍ (സിപിഐഎം), എ പി അബ്ദുള്ളക്കുട്ടി (ഐഎന്‍സി), ജബീന ഇര്‍ഷാദ് (വെല്‍ഫെയര്‍ പാര്‍ട്ടി), വി കെ സജീവന്‍ (ബിജെപി), എ സി ജലാലുദ്ദീന്‍ (എസ്ഡിപിഐ), ഡാനിഷ് മഹല്‍ എ പി അബ്ദുള്ളക്കുട്ടി, ബാലകൃഷ്ണന്‍ കോടിയേരി, തയ്യില്‍വട്ടക്കണ്ടി സജീവന്‍ വി കെ (സ്വത.),

കൂത്തുപറമ്പ്: മോഹനന്‍ കെ പി (ജെഡിയു), ശൈലജ ടീച്ചര്‍ (സിപിഐഎം), സി സദാനന്ദന്‍ മാസ്റ്റര്‍ (ബിജെപി), മുഹമ്മദ് സബീര്‍ (എസ്ഡിപിഐ), കെ രഘുനാഥ് (സ്വത.), ശൈലജ, കെ പി ശൈലജ, കെ പി മോഹനന്‍, കെ പി മോഹനന്‍ (സ്വത.), മട്ടന്നൂര്‍: ഇ പി ജയരാജന്‍ (സിപിഐഎം),കെ പി പ്രശാന്ത് (ജെഡിയു), റഫീഖ് കീച്ചേരി (എസ്ഡിപിഐ), ബിജു എളക്കുഴി (ബിജെപി), കൊടിപ്പടി പ്രശാന്ത് (സ്വത.),

പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ് (ഐഎന്‍സി), വി ഡി ബിന്റോ (സ്വത.), പൈലി വാത്യാട്ട് (മറ്റുള്ളവര്‍), രാധാമണി നാരായണകുമാര്‍ (സ്വത.), പള്ളിപ്രം പ്രസന്നന്‍, അഡ്വ. ബിനോയ് കുര്യന്‍ (സിപിഐഎം), അഡ്വ. കെ ജെ ജോസഫ് (സ്വത.), മുഹമ്മദ് ഫാറൂഖ് പി കെ (എസ്ഡിപിഐ), സണ്ണി ജോസഫ് കെ (സ്വത.), സണ്ണി ജോസഫ്, ബിജോയ് (സ്വത.).

ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി; ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

English summary
niyamasabha election 2016 kannur 87 nomination
topbanner

More News from this section

Subscribe by Email