Thursday July 16th, 2020 - 6:59:am

ആര്‍ക്കാണ് വോട്ടു ചെയ്തത്; മമ്മൂട്ടി പറയുന്നു

NewsDesk
ആര്‍ക്കാണ് വോട്ടു ചെയ്തത്; മമ്മൂട്ടി പറയുന്നു

കൊച്ചി: സൂപ്പര്‍താരം മ്മൂട്ടി കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ അതിരാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വോട്ടിങ്ങിനുശേഷം മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ പ്രചാരണം വിലക്കിയ ഇടമായതിനാല്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ വോട്ടു ചെയ്യണമെന്നും മമ്മൂട്ടി ഉപദേശിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ജനാധിപത്യത്തില്‍ പൗരനുള്ള അവകാശമാണ് വോട്ട് ചെയ്യലെന്ന് മമ്മൂട്ടി ഓര്‍മിപ്പിച്ചു.വോട്ട് എന്നത് കൈയ്യില്‍ മഷി പുരട്ടല്‍ മാത്രമല്ല, വോട്ടവകാശം വിനിയോഗിക്കേണ്ടതാണെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. എല്ലാവരും ജനാധിപത്യത്തിന്റെ ഭാഗമാകണമെന്നും മമ്മൂട്ടി പറഞ്ഞു.

ഹൈടെക് അഴിമതി; തെളിവില്ലാതെയും അഴിമതി നടത്താമെന്ന് നേതാക്കള്‍ തെളിയിച്ചതായി ശ്രീനിവാ

English summary
Mammootty, Dulquer Salmaan among early bird voters in Kerala
topbanner

More News from this section

Subscribe by Email