Thursday June 20th, 2019 - 4:39:am
topbanner
topbanner

ഗണേഷിനുവേണ്ടി അശോകനും; 'ജഗദീഷ് മത്സരിച്ചത് ധാര്‍മികതയല്ല'

NewsDesk
  ഗണേഷിനുവേണ്ടി അശോകനും; 'ജഗദീഷ് മത്സരിച്ചത് ധാര്‍മികതയല്ല'

പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ്‌കുമാറിന് പിന്തുണയുമായി മോഹന്‍ലാലിനും ദിലീപിനും പിന്നാലെ നടന്‍ അശോകനും. പത്തനാപുരത്ത് താന്‍ എത്തിയതിനെ രാഷ്ട്രീയമായി കാണേണ്ടെന്നും അത് സ്‌നേഹബന്ധം കൊണ്ടും സിനിമയ്ക്കായി അദ്ദേഹം ചെയ്ത കാര്യങ്ങളോടുള്ള കടപ്പാട് കൊണ്ടാണെന്നും അശോകന്‍ പറഞ്ഞു.

സിനിമാ വകുപ്പ് മന്ത്രി എന്ന നിലയില്‍ മലയാള സിനിമയുടെ പുരോഗതിക്ക് ഒരുപാട് സഹായം ചെയ്ത ആളാണ് ഗണേഷെന്നും അങ്ങനെയൊരാള്‍ക്കെതിരേ സിനിമാ ലോകത്ത് നിന്നുതന്നെ മറ്റൊരാള്‍ മത്സരിക്കാന്‍ തയ്യാറായത് ധാര്‍മ്മികത ഇല്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പട്ടാഴിയിലാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അശോകന്‍ എത്തിയത്.

ണേഷിന് പിന്തുണയുമായി ദിലീപും നിവിന്‍ പോളിയും; ജഗദീഷ് 'അമ്മ'യില്‍ നിന്നും രാജിവെച്ചേക്കും

രാജി നല്‍കിയത് മമ്മൂട്ടിക്ക്; ആരെയും ഭയമില്ലെന്ന് സലിംകുമാര്‍

ജിഷ വധക്കേസ് പ്രതി കസ്റ്റഡിയില്‍?; തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഹാജരാക്കാന്‍ നീക്കം

 

 

English summary
ganeshkumar vottu canvas asokan
topbanner

More News from this section

Subscribe by Email