Monday November 19th, 2018 - 7:07:pm
topbanner

തെരഞ്ഞെടുപ്പ്: തളിപ്പറമ്പില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി

NewsDesk
തെരഞ്ഞെടുപ്പ്:  തളിപ്പറമ്പില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി

തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി.വോട്ടറായതില്‍ അഭിമാനിക്കൂവോട്ട് ചെയ്യുവാന്‍ തയ്യാറാകു എന്ന സന്ദേശമുയര്‍ത്തിയാണ് ബോധവത്ക്കരണ പരിപ്പാടി നടത്തിയത്.

മജീഷ്യന്‍ ദിനേശ് ജി അറക്കല്‍ തെരഞ്ഞെടുപ്പിന്റെ പ്രധാന്യവും വോട്ടിങ്ങില്‍ പങ്കാളിയാകേണ്ട പ്രധാന്യവും വ്യക്തമാക്കുന്ന ഇരുപത്തിയഞ്ചോളം മാജിക്കുകള്‍ അവതരിപ്പിച്ചു. തളിപ്പറമ്പ് തഹസില്‍ദാര്‍ ബി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ തഹസില്‍ദാര്‍ കെ സുജാത, ജൂനിയര്‍ സൂപ്രണ്ട് സി എം ലതാദേവി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വസ്ത്രം വലിച്ചുകീറി, മലയാളി നടി സംവിധായകനെതിരെ പരാതി നല്‍കി

43,000 തവണ ബലാത്സംഗത്തിന് ഇരയായെന്ന് മെക്‌സിക്കോ യുവതിയുടെ വെളിപ്പെടുത്തല്‍

 

 

English summary
election thalipparambu class electioncommission
topbanner

More News from this section

Subscribe by Email