Tuesday November 20th, 2018 - 11:32:pm
topbanner

കുമ്മനം രാജശേഖരനും വി മുരളീധരനും മത്സരിക്കേണ്ടതില്ലായിരുന്നെന്ന് ആര്‍എസ്എസ്

NewsDesk
കുമ്മനം രാജശേഖരനും വി മുരളീധരനും മത്സരിക്കേണ്ടതില്ലായിരുന്നെന്ന് ആര്‍എസ്എസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി മുരളീധരനും മത്സരിച്ചതിനെതിരെ ആര്‍എസ്എസ് വിമര്‍ശനം.

മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപനത്തെ ഇതു ബാധിച്ചെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. പാര്‍ട്ടി വിട്ട രാമന്‍ പിള്ളയും പി.പി. മുകുന്ദനും മടങ്ങിയെത്തിയത് വേണ്ടവിധം പ്രയോജനപ്പെടുത്താനായില്ലെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി.

ചേട്ടന്റെ മരണത്തില്‍ തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് സഹോദരന്‍

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

മലപ്പുറത്ത് നിന്നും പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ മൂന്നു പേര്‍ പിടിയില്‍

English summary
assembly election rss against kummanam rajasekharan
topbanner

More News from this section

Subscribe by Email