Thursday November 15th, 2018 - 8:48:pm
topbanner

കള്ളവോട്ട്; കെ സുധാകരന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല

NewsDesk
കള്ളവോട്ട്; കെ സുധാകരന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: ഉദുമ മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ട് നടക്കുമെന്ന് ആരോപിച്ച് കെ സുധാകരന്‍ സുപ്രീം കോടതിയില്‍ നല്‍കിയ പരാതി കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു.

ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഉറപ്പ് മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് അനില്‍ ആര്‍ ധാവയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിസമ്മതിച്ചത്.

ഉദുമ മണ്ഡലത്തില്‍ 56 പ്രശ്‌ന ബാധിത ബൂത്തുകളുണ്ടെന്നും പോളിങ്ങ് ഏജന്റുമാര്‍ക്കടക്കം സുരക്ഷ നല്‍കണമെന്നുമാണ് കെ. സുധാകരന്‍ ആവശ്യപ്പെട്ടത്. നേരത്തെ കള്ളവോട്ടിന് ആഹ്വാനം ചെയ്ത് കെ സുധാകരന്‍ കുടുംബയോഗത്തില്‍ സംസാരിക്കുന്ന വീഡിയോ വലിയ വിവാദമായിരുന്നു.

വസ്ത്രം വലിച്ചുകീറി, മലയാളി നടി സംവിധായകനെതിരെ പരാതി നല്‍കി

43,000 തവണ ബലാത്സംഗത്തിന് ഇരയായെന്ന് മെക്‌സിക്കോ യുവതിയുടെ വെളിപ്പെടുത്തല്‍

English summary
assembly election; k sudhakaran's plea rejected by supreme court
topbanner

More News from this section

Subscribe by Email