Tuesday February 19th, 2019 - 9:19:pm
topbanner

സംസ്ഥാനത്ത് പോളിങ് ശതമാനം 77.5 ആയി ഉയര്‍ന്നു

NewsDesk
സംസ്ഥാനത്ത് പോളിങ് ശതമാനം 77.5 ആയി ഉയര്‍ന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ പോളിങ് ശതമാനം 77.35. 2011ല്‍ ഇത് 75..11 ആയിരുന്നു.

ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കോഴിക്കോട് ജില്ലയിലാണ് 81.89. കുറവ് പത്തനംതിട്ടയിലും 71.66 ശതമാനം. പോളിങ് ശതമാനത്തില്‍വന്ന ഏറ്റക്കുറച്ചിലുകള്‍ ആരെ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

വിഎസിന്റെ വോട്ട് എത്തി നോക്കിയ ജി. സുധാകരന്‍ വിവാദത്തില്‍

ദോഷം മാറ്റാന്‍ പൂജ; ലൈംഗിക പീഡനം നടത്തി 31 ലക്ഷം തട്ടിയ അധ്യാപന്‍ അറസ്റ്റില്‍

ആര്‍ക്കാണ് വോട്ടു ചെയ്തത്; മമ്മൂട്ടി പറയുന്നു

 

Viral News

Read more topics: assembly, election, vote, Kerala
English summary
assembly election 2016; 77.35 per cent voting in Kerala
topbanner

More News from this section

Subscribe by Email