Wednesday November 21st, 2018 - 3:45:pm
topbanner

കാസര്‍ഗോഡ് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി

ANJU NC
കാസര്‍ഗോഡ് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി

കാസര്‍ഗോഡ്: കാസര്‍ഗോഡ് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. കാരനാടക ചിക്കമംഗ്ലൂര്‍ സ്വദേശി ഹരീഷ് നായികാണ് മരിച്ചത്. വഴിയോര കച്ചവടക്കാരില്‍ നിന്നും കത്തി തട്ടിയെടുത്താണ് ഇയാള്‍ സ്വന്തം കഴുത്തു മുറിച്ചത്.

Read more topics: young man, suicide, kasargod,
English summary
young man commit suicide in kasargod
topbanner

More News from this section

Subscribe by Email