topbanner
Thursday August 17th, 2017 - 9:01:pm
topbanner

അമ്പത്തിയേഴുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു

rajani
അമ്പത്തിയേഴുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു

തിരുവനന്തപുരം: അമ്പത്തിയേഴുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തതായി പരാതി. വലിയതുറ പോലീസില്‍ മധ്യവയസ്‌ക പരാതി നല്‍കിയത്. വെള്ളിയാഴ്ച രാത്രിയോടെ ഒരാള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് സ്ത്രീ പോലീസില്‍ മൊഴി നല്‍കി.

ഇവരുടെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രദേശത്തെ മയക്കു മരുന്ന് സംഘത്തെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഉന്നത പോലീസുദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലം സന്ദര്‍ശിച്ചു.

 

Read more topics: women, raped, mafia, group
English summary
women raped mafia group
topbanner topbanner

More News from this section

Subscribe by Email