Thursday December 13th, 2018 - 12:41:am
topbanner

പാലക്കാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

JB
പാലക്കാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

 

പാലക്കാട് മുണ്ടൂരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴനിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

കിടന്നുറങ്ങുകയായിരുന്ന പഴനിയാണ്ടി ഭാര്യ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

 

Read more topics: wife, killed, husband,
English summary
wife killed husband
topbanner

More News from this section

Subscribe by Email