Wednesday September 26th, 2018 - 11:09:am
topbanner

ഫേസ്ബുക്ക് ലൈവിലൂടെ കൂട്ടബലാത്സംഗം; പ്രതികള്‍ അറസ്റ്റില്‍

rajani
ഫേസ്ബുക്ക് ലൈവിലൂടെ കൂട്ടബലാത്സംഗം; പ്രതികള്‍ അറസ്റ്റില്‍

യുവതി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ആ ദൃശ്യം ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. ഫേസ്ബുക്ക് ഗ്രൂപ്പില്‍ ദൃശ്യങ്ങള്‍ കണ്ടവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്.

പതിനെട്ടിനും 24 വയസിനും ഇടയിലുള്ളവരാണ് പ്രതികള്‍. മൂവര്‍ സംഘം മുപ്പത്തിയൊന്നു കാരിയായ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഉപ്‌സാലയിലായിരുന്നു സംഭവം.

ബലാത്സംഗ ദൃശ്യങ്ങള്‍ ലൈവായി കണ്ട ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 60000 അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടെന്നാണ് പോലീസ് പറയുന്നത്.

Read more topics: three, arrested, Sweden, gang rape
English summary
three arrested in Sweden over gang rape
topbanner

More News from this section

Subscribe by Email