Monday August 26th, 2019 - 8:23:am
topbanner
topbanner

കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ടീന ക്വട്ടേഷന്‍ നല്‍കിയത് ഈ വെബ് സൈറ്റുവഴി

NewsDesk
കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ടീന ക്വട്ടേഷന്‍ നല്‍കിയത് ഈ വെബ് സൈറ്റുവഴി

കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ടീന ക്വട്ടേഷന്‍ നല്‍കിയത് ഈ വെബ് സൈറ്റുവഴി. ര​ഹ​സ്യ നെ​റ്റ് വ​ർ​ക്കു​ക​ളാ​ണ് ഡാ​ർ​ക്ക് സൈറ്റു​ക​ൾ. ​പ്ര​ത്യേ​ക സോ​ഫ്റ്റ് വെ​യ​റു​ക​ൾ വ​ഴി​യോ അ​കൗ​ണ്ടു​ക​ൾ വ​ഴി​യോ മാ​ത്ര​മേ ഇ​വ​യി​ൽ ക​യ​റി​ക്കു​ടാ​നാ​വു.സാ​ധാ​ര​ണ കാ​ണു​ന്ന വെ​ബ്സൈ​റ്റു​ക​ളെ പോ​ലെ ഓ​ർ​ക്കാ​ൻ എ​ളു​പ്പ​മു​ള്ള പേ​രു​ക​ൾ അ​ല്ല ഡാ​ർ​ക്ക് വെ​ബി​ലെ വെ​ബ്സൈ​റ്റു​ക​ൾ​ക്ക്.

.com ​എ​ന്ന​പോ​ലെ ഡാ​ർ​ക്ക് വെ​ബി​ലെ ടോ​ർ വെ​ബ്സൈ​റ്റു​ക​ൾ .onion ​എന്നതിലാണ് അ​വ​സാ​നി​ക്കു​ന്നത്. ഇ​ത്ത​രം വെ​ബ്സൈ​റ്റു​ക​ൾ സാധാരണ ബ്രൗ​സ​റി​ൽ നി​ന്നു സ​ന്ദ​ർ​ശി​ക്കാ​ൻ സാ​ധ്യ​മ​ല്ല.

ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യു​ടെ ഐപി അ​ഡ്ര​സ്, മ​റ്റു ഡേ​റ്റ​ക​ൾ എ​ന്നി​വ പ​ല​ത​വ​ണ എ​ൻ​ക്രി​പ്റ്റ് ചെ​യ്താ​ണ് ടോ​ർ നെ​റ്റ്‌വ​ർ​ക്കി​ൽ കൈമാ​റ്റം ചെ​യ്യു​ന്ന​ത്, ഇ​തി​നാ​ൽ ടോ​ർ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യെ തി​രി​ച്ച​റി​യാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. ഈ ​കാ​ര​ണ​ത്താ​ൽ ത​ന്നെ ടോ​ർ വെ​ബ്സൈ​റ്റ് സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ ഏ​റെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

Read more topics: teena, love, quotation,
English summary
teena lover wife killed online quotation
topbanner

More News from this section

Subscribe by Email