Monday June 18th, 2018 - 2:54:pm
topbanner
Breaking News

ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Jikku Joseph
ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

രാജകുമാരി: ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. രാജാക്കാട് മുല്ലക്കാനം മരിയാഭവനില്‍ അനീഷ് (29) ആണു സംഭവത്തില്‍ പോലീസ് പിടിയിലായത്. കുട്ടിയെ സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തിയും കുട്ടിയുടെ വീട്ടില്‍വച്ചും ഒരു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ പ്രതിയുടെ വീട്ടില്‍വച്ച് അസ്വഭാവികമായ രീതിയില്‍ അയല്‍വാസിയായ സ്ത്രീ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്നാണ് വിവരം പുറത്തായത്.

Read more topics: seven, year, old, girl, raped, arrested
English summary
seven year old girl was raped

More News from this section

Subscribe by Email