Monday June 18th, 2018 - 10:48:am
topbanner
Breaking News

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

rajani v
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ജബല്‍പുര്‍: മധ്യപ്രദേശില്‍ ഒമ്ബതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ സിഹോറിലായിരുന്നു സംഭവം. കേസില്‍ പ്രിന്‍സിപ്പല്‍ അഖിലേഷ് മാളവ്യ അറസ്റ്റിലായി.

പതിനാലുകാരിയായ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്.എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. താന്‍ വിദ്യാര്‍ഥിനിയുടെ ബുക്കില്‍ നിന്നും പ്രണയലേഖനം കണ്ടെടുത്തു. ബന്ധുക്കളെ ഈ വിവരം അറിയിക്കുകയും ചെയ്തു.

English summary
rape case principle arrest madhyapredsh

More News from this section

Subscribe by Email