പത്തനംതിട്ട: പത്തനംതിട്ടയിലെ കോട്ട പൊയ്മുക്കില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.കാട്ടാക്കട സ്വദേശി സുനില്‍ കുമാറാണ് കൊല്ലപ്പെട്ടത്.
ആറന്മുള സ്വദേശി സന്തോഷാണ് ഇയാളെ കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. സന്തോഷ് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു.കൊലപാതകത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.