Wednesday September 26th, 2018 - 10:33:am
topbanner

ഭര്‍ത്താവ് ഭാര്യാ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞു

rajani
ഭര്‍ത്താവ് ഭാര്യാ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞു

മൈസൂര്‍ :സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയുടെ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞ് ഭര്‍ത്താവ് പോലീസ് സറ്റേഷനില്‍ കീഴടങ്ങി. മൈസൂര്‍ സ്വദേശിയായ തീര്‍ത്ഥചാരിയാണ് ഭാര്യാകാമുകനെ വെട്ടിനുറുക്കിയ ശേഷം കീഴടങ്ങിയത്.

ഭാര്യാ കാമുകനെ തിരിച്ചറിഞ്ഞതു മുതല്‍ തീര്‍ത്ഥാചാരി അയാളെ കൊല്ലാനുള്ള ശ്രമത്തിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുകയായിരുന്ന ഭാര്യാ കാമുകനെ ഒളിച്ചിരുന്നു തീര്‍ത്ഥാചാരി വെട്ടിനുറുക്കുകയായിരുന്നു.

മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി സംസാരിച്ച ഭാര്യയെ കമ്പികൊണ്ട് അടിച്ചു

അമലാ പോള്‍-വിജയ് വിവാഹമോചനം: നിയമനടപടിക്കൊരുങ്ങി വിജയുടെ പിതാവ്

സിനിമ കുറഞ്ഞതോടെ കാവ്യയും കുടുംബവും രഹസ്യമായി കണ്ണൂരിലേക്ക് താമസം മാറി

Read more topics: murder case, wife, boy friend
English summary
murder case wife boy friend
topbanner

More News from this section

Subscribe by Email