Wednesday February 20th, 2019 - 4:44:am
topbanner

കാണാതായ യുവതിയെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കൊന്ന് കറിവച്ച നിലയില്‍; ഞെട്ടിക്കുന്ന ആ സംഭവം ഇങ്ങനെ

Jikku Joseph
കാണാതായ യുവതിയെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കൊന്ന് കറിവച്ച നിലയില്‍; ഞെട്ടിക്കുന്ന ആ സംഭവം ഇങ്ങനെ

കാണാതായ യുവതിയെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കൊന്ന് കറിവച്ച നിലയില്‍. മഗ്ദലേന അഗ്യൂലാര്‍ എന്ന യുവതിയുടെ മൃതദേഹമാണ് മുന്‍ ഭര്‍ത്താവ് സീസര്‍ ലോപസിന്റെ വീട്ടില്‍ കൊന്ന് കറിവച്ച നിലയില്‍ കണ്ടെത്തിയത്. മെക്സികോയിലാണ് സംഭവം.

മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മക്കളെ കൂട്ടിക്കൊണ്ടുവരാന്‍ പോയതായിരുന്നു യുവതി. കാണാതായ യുവതി മുന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സീസര്‍ ലോപസിന്റെ വീട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കറിവച്ച നിലയില്‍ കണ്ടെത്തി. ബാക്കിവന്ന ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലും കണ്ടെത്തി. സീസര്‍ ലോപസിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Viral News

English summary
missing lady found dead in her former husband home
topbanner

More News from this section

Subscribe by Email