Wednesday September 26th, 2018 - 4:22:pm
topbanner

ബസിനുള്ളില്‍ യുവതികളെ നോക്കി യുവാവിന്റെ സ്വയംഭോഗം; പെണ്‍കുട്ടികള്‍ കൊടുത്തത് എട്ടിന്റെ പണി

Jikku
ബസിനുള്ളില്‍ യുവതികളെ നോക്കി യുവാവിന്റെ സ്വയംഭോഗം; പെണ്‍കുട്ടികള്‍ കൊടുത്തത് എട്ടിന്റെ പണി

ബസിനുള്ളില്‍ വച്ചു രണ്ടു സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പിടിയില്‍. കൊല്‍ക്കത്തയിലാണു സംഭവം. യുവാവ് സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യുവതികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലും കൊല്‍ക്കാത്ത പോലീസിന്റെ പേജിലും ഷെയര്‍ ചെയ്തതോടെയാണ് പ്രതി പിടിയിലായത്.

പിടിയിലായ യുവാവ് ഒരു വ്യാപാരിയാണെന്നാണ് റിപ്പോര്‍ട്ട്. ഹുഗ്ലി ജില്ലയിലെ ബൈദ്യാബതി സ്വദേശിയാണ് ഇയാള്‍. പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലാവുകയായിരുന്നു.

Read more topics: man, masturbation, running, bus
English summary
man doing masturbation in running bus
topbanner

More News from this section

Subscribe by Email