Tuesday November 13th, 2018 - 11:05:am
topbanner

ഫോൺ വിളി ഉറക്കത്തിന് ശല്യം:പതിനാറുകാരൻ സഹോദരിയെ ഷാളു പയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു

Renjini
ഫോൺ വിളി ഉറക്കത്തിന് ശല്യം:പതിനാറുകാരൻ സഹോദരിയെ ഷാളു പയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു

മഹാരാഷ്ട്ര:മഹാരാഷ്ട്രയിലെ വസായിൽ പതിനാറുകാരൻ സഹോദരിയെ ഷാളു പയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു. രാത്രിയിലെ ഫോൺ സംഭാഷണം ഉറക്കത്തിന് തടസമായ ദേഷ്യത്തിനാണ് ഈ അരുംകൊല ചെയ്തത്.തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കൊലയ്ക്ക് ശേഷം ആണ്‍കുട്ടി  മൃതദേഹം മറവു ചെയ്യാന്‍ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. വീട്ടില്‍ നിന്നുള്ള ബഹളം ശ്രദ്ധിച്ച അയല്‍ക്കാരിയാണ് പോലീസിനെ വിവരമറിയിച്ചത്.

 മണിക്കൂറുകളോളം നീളുന്ന ഫോണ്‍വിളി കാരണം മിക്ക രാത്രികളിലും ഉറക്കം നഷ്ടപ്പെട്ടതില്‍ പ്രകോപിതനായാണ് ഇങ്ങനെ ചെയ്തതെന്ന് സഹോദരൻ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.സഹോദരീ സഹോദരന്മാര്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാവുമായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു

English summary
16-year-old sister was strangled to death by the shawl
topbanner

More News from this section

Subscribe by Email