Friday September 21st, 2018 - 5:33:pm
topbanner
Breaking News

മൂവര്‍സംഘം വീട്ടമ്മയെ ക്രൂര ബലാത്സംഗത്തിനിരയാക്കി

rajani v
മൂവര്‍സംഘം വീട്ടമ്മയെ ക്രൂര ബലാത്സംഗത്തിനിരയാക്കി

കൊല്‍ക്കത്ത : ബംഗാളില്‍ മൂന്നംഗ സംഘം വീട്ടമ്മയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. സംഘം യുവതിയുടെ വീട്ടില്‍ക്കയറി ആക്രമണം നടത്തുകയായിരുന്നു. ബലാത്സംഗത്തിനിരയാക്കിയ ശേഷം സംഘം സ്വകാര്യ ഭാഗത്ത് ഗ്ലാസ് ബോട്ടില്‍ തള്ളിക്കയറ്റുകായിരുന്നു.

ശബ്ദം കേട്ട് യുവതിയുടെ മകള്‍ ഒച്ച വച്ചെങ്കിലുംഅയല്‍ക്കാര്‍ സഹായിക്കാനെത്തിയില്ലെന്നും പോലീസ് പറഞ്ഞു. വീട്ടമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ ഇവരെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാനുളള ശാരീരിക അവസ്ഥയിലല്ലെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

 

 

English summary
house wife gang raped bangal
topbanner

More News from this section

Subscribe by Email