topbanner
Tuesday October 17th, 2017 - 9:25:am
topbanner

പെണ്‍കുട്ടികളുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍

rajani
പെണ്‍കുട്ടികളുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍.കവടിയാര്‍ ആര്‍പി ലൈനില്‍ താമസിക്കുന്ന അരുണ്‍കുമാര്‍ (45) നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

മൊബൈല്‍ ഫോണ്‍ മേശയ്ക്കടിയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.പ്രതിയുടെ വനിത സുഹൃത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇത്തരത്തില്‍ കുട്ടികളുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുന്ന വിവരം പുറത്തറിഞ്ഞത്.

Read more topics: girls, valguer, photo, teacher, arrest
English summary
girls valguer photo teacher arrest
topbanner topbanner

More News from this section

Subscribe by Email