Wednesday July 24th, 2019 - 5:56:am
topbanner
topbanner

രണ്ടാനച്ഛന്‍ പീഡിപ്പിച്ചു: 12 വയസുകാരി ആണ്‍കുട്ടിക്ക് ജന്മം നല്‍കി

JB
 രണ്ടാനച്ഛന്‍ പീഡിപ്പിച്ചു: 12 വയസുകാരി ആണ്‍കുട്ടിക്ക് ജന്മം നല്‍കി

ചണ്ഡീഗഡ്: രണ്ടാനച്ഛന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 12 വയസുള്ള പെണ്‍കുട്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചത്.

സ്‌കൂളില്‍ വെച്ച് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് വിവരം ഏവരും അറിഞ്ഞത്. നിരന്തരമായി കുട്ടി രണ്ടാനച്ഛനില്‍ നിന്ന് ലൈംഗിക പീഡനമേറ്റിരുന്നു. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മ രണ്ടാമത് വിവാഹം ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേല്‍ പോലീസ് കേസെടുത്ത് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തുന്ന രണ്ടാനച്ഛന്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്‍കി.

 

Read more topics: father raped, his daughter,
English summary
father raped his daughter
topbanner

More News from this section

Subscribe by Email