Tuesday September 25th, 2018 - 3:40:am
topbanner

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി

rajani v
വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി

ഭുവനേശ്വര്‍: ഒഡീഷയിലെ ഭഞ്ജന്‍ നഗറില്‍ വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. തിങ്കളാഴ്ച അമ്ബലത്തിലേക്ക് പോയി തിരിച്ചുവരുമ്‌ബോഴായിരുന്നു ആക്രമണത്തിന് ഇരയായത്.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി സമീപത്തെ കശുവണ്ടിത്തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത്. കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

 

Read more topics: engagemet girl, raped
English summary
engagemet girl raped police case register
topbanner

More News from this section

Subscribe by Email