Friday September 21st, 2018 - 1:32:pm
topbanner
Breaking News

കൗമാരക്കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി അഴുക്കു ചാലില്‍ ഉപേക്ഷിച്ചു; സംഭവം ഡല്‍ഹിയില്‍

rajani v
കൗമാരക്കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി അഴുക്കു ചാലില്‍ ഉപേക്ഷിച്ചു; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി കൗമാരക്കാരിയെ മുഖം പോലും തിരികെ അറിയാത്ത വിധം വെട്ടിനുക്കി ബാഗിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.

മൃതദേഹം വെട്ടിനുക്കി ആദ്യം പ്ലാസ്റ്റിക് ബാഗിലും പിന്നീട് ബാക്കി വന്ന ശരീര ഭാഗങ്ങള്‍ തോള്‍ ബാഗിലുമാണ് നിറച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഔട്ടര്‍ ഡല്‍ഹിയിലെ മെയ്ന്‍വാലി നഗറിലാണ് സംഭവം നടന്നത്.

ഇരയാ പെണ്‍കുട്ടിയ്ക്ക് 15നും 18നും ഇടയില്‍ പ്രായമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read more topics: delhi, crime, news
English summary
delhi crime news
topbanner

More News from this section

Subscribe by Email