topbanner
Tuesday October 17th, 2017 - 3:23:am
topbanner

ചെറായി ബീച്ചിലെ കൊലപാതകത്തിന് കാരണം പ്രണയനൈരാശ്യം

Anju N C
ചെറായി ബീച്ചിലെ കൊലപാതകത്തിന് കാരണം പ്രണയനൈരാശ്യം

കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നതതിനു കാരണം പ്രണയനൈരാശ്യമാണെന്ന് പ്രതി സമ്മതിച്ചു. വാരാപ്പുഴ സ്വദേശി ശീതള്‍(30) ആണ് ഇന്ന് പകല്‍ ചെറായി കടപ്പുറത്ത് കുത്തേറ്റ് മരിച്ചത്.

യുവതിയും താനുമായി പ്രണയത്തിലായിരുന്നെന്നും, അടുത്തിടെ പെണ്‍കുട്ടി തന്നെ അവഗണിച്ചതായി തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി വ്യക്തമാക്കി. നെടുങ്കണ്ടം സ്വദേശി പ്രശാന്താണ് പ്രതി.

കണ്ണടച്ചു നിന്നാല്‍ സമ്മാനം തരാമെന്ന് പ്രശാന്ത് പറഞ്ഞു. യുവതി കണ്ണടച്ച് നിന്നപ്പോള്‍ പ്രതി പിന്നില്‍ നിന്നും കുത്തുകയായിരുന്നു.

English summary
cherai beach murder case
topbanner topbanner

More News from this section

Subscribe by Email