Friday February 22nd, 2019 - 12:02:pm
topbanner

കത്വയ്ക്ക് പിന്നാലെ ഹരിയാണയില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍

Jikku Joseph
കത്വയ്ക്ക് പിന്നാലെ ഹരിയാണയില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍

റോത്തക്: ഹരിയാനയില്‍ അഴുക്കു ചാലില്‍ നിന്നും ഒന്‍പതു വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കത്വവ പീഡനത്തിന്റെ ഞെട്ടലില്‍ നില്‍ക്കെയാണ് ഹരിയാനയില്‍ നിന്നും സംഭവം ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒമ്പതുവയസു പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Viral News

English summary
body of a 9-year-old girl found inside a bag in a drain in rohtak
topbanner

More News from this section

Subscribe by Email