Friday September 21st, 2018 - 9:41:am
topbanner
Breaking News

നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ചെന്ന് യുവതി

Renjini
നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ചെന്ന് യുവതി

ഭോപ്പാൽ:  നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി.ഭോപ്പാലിലെ സ്വകാര്യഹോസ്റ്റൽ ഉടമയ്ക്കെതിരെയാണ് യുവതി രംഗത്ത് എത്തിയിരിക്കുന്നത്.എന്നെ അവർ ആറു മാസത്തോളം തടവിൽ പാർപ്പിച്ചു. വഴങ്ങാതെ വന്നപ്പോൾ അതിക്രൂരമായി മർദ്ദിച്ചുവെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

രണ്ടു ദിവസത്തിനിടെ ഇയാൾക്കെതിരെ മറ്റു രണ്ടു യുവതികളും പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അശ്വനികുമാർ എന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

English summary
The lady showed that she was sexually abusive
topbanner

More News from this section

Subscribe by Email