topbanner
Monday July 24th, 2017 - 2:11:am
topbanner

സ്വാതി കൊലക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

rajani
സ്വാതി കൊലക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ റെയില്‍വെ സ്റ്റേഷനില്‍വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ പുഴല്‍ ജയിലിലാണ് പ്രതി രാംകുമാര്‍ ആത്മഹത്യ ചെയ്തത്. ജയിലിലെ വൈദ്യുത കമ്പിയില്‍ കടിച്ചാണ് ആത്മഹത്യ ചെയ്തത്.

ചെന്നൈ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ജൂണ്‍ 25 നാണ് ഇന്‍ഫോസിസ് എന്‍ജിനീയര്‍ ആയിരുന്ന സ്വാതി കൊല്ലപ്പെട്ടത്. തീവണ്ടി കാത്തിരിക്കുന്നതിനിടെ സ്വാതിയുടെ അടുത്തെത്തിയ രാംകുമാര്‍ തന്റെ ബാഗില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വലിയ കത്തിയെടുത്ത് സ്വാതിയുടെ മുഖത്ത് തുരുതുരു വെട്ടുകയായിരുന്നുപ്രണയാഭ്യര്‍ത്ഥ നിരസിച്ച വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

ഭര്‍ത്താവിനെ കാണാനില്ലെന്ന് നാടകം കളിച്ച ഭാര്യ കൊലപാതകക്കേസില്‍ അറസ്റ്റില്‍

കേരളീയര്‍ക്ക് താല്‍പര്യം കൂടുതല്‍ സെക്‌സിനോട്

Read more topics: Swathi, murder, case,Ram Kumar, suicide
English summary
Swathi murder case Accused Ram Kumar commits suicide
topbanner topbanner

More News from this section

Subscribe by Email