Monday September 24th, 2018 - 7:55:am
topbanner

വിവാഹം നടത്തി കൊടുക്കാത്തതിന് മകന്‍ അച്ഛനെ കുത്തിക്കൊന്നു

sadk
വിവാഹം നടത്തി കൊടുക്കാത്തതിന് മകന്‍ അച്ഛനെ കുത്തിക്കൊന്നു

കോയമ്പത്തൂര്‍: വിവാഹം നടത്തിക്കൊടുക്കാത്തതിന് മകന്‍ അച്ഛനെ കുത്തിക്കൊന്നു. മധുര കീഴ്‌വളവിലാണ് സംഭവം. സ്ഥലത്തെ വ്യാപാരിയായ നൈാന്‍ (52) ആണ് മരിച്ചത്. മകന്‍ രാമരാജിനെ (22) പൊലിസ് അറസ്റ്റു ചെയ്തു. രാമരാജിനെ ദുബായിലേക്കയക്കാനാണ് നൈനാനും ഭാര്യ പുഷ്പയും ശ്രമിച്ചുകൊണ്ടിരുന്നത്. ഇതിനെ എതിര്‍ത്ത് രാമരാജ് തനിക്ക് ഉടനെ വിവാഹം വേണമെന്ന് വാശിപിടിക്കുകയായിരുന്നു. നൈാന്‍ ഈ ആവശ്യം നിരാകരിച്ചപ്പോഴാണ് രാമരാജ് അച്ഛനെ കുത്തിക്കൊന്നത്. നൈനാന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

 

നടി അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്തു??

കൊച്ചിയിൽ പന്ത്രണ്ടുകാരന്‍ അച്ഛനായ സംഭവം: പതിനെട്ടു തികഞ്ഞാല്‍ പെണ്‍കുട്ടി കുടുങ്ങും

Read more topics: Coimbatore, Son, kill, Father
English summary
Coimbatore, Son, kill, Father, to Not allow, marry, lover
topbanner

More News from this section

Subscribe by Email