Wednesday November 21st, 2018 - 5:38:pm
topbanner

എറണാംകുളത്ത് എസ്‌ഐയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Anju NC
എറണാംകുളത്ത് എസ്‌ഐയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കൊച്ചി: എറണാംകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടലില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ ഗോപകുമാറിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് ഗോപകുമാര്‍.

Read more topics: si, suicide, hotel, ernamkulam,
English summary
SI found suicide in hotel
topbanner

More News from this section

Subscribe by Email