Saturday April 20th, 2019 - 6:25:am
topbanner
topbanner

ആറ് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവതിക്ക് സൗദിയില്‍ കോടതി വിധിച്ചത്

RA
ആറ് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവതിക്ക് സൗദിയില്‍ കോടതി വിധിച്ചത്

റിയാദ്: പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സൗദി കോടതി യുവതിയെ വധശിക്ഷക്ക് വിധിച്ചു. യുവതി ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകളായ ആറ് വയസുകാരിയെയാണ് കൊലപ്പെടുത്തിയത്. അയ്ദ ബിന്‍ത് ഷമാന്‍ അല്‍ റാഷിദി എന്ന സൗദി പൗരയ്ക്ക് കോടതി ശിക്ഷ വിധിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌.

കുട്ടിയെ കൊലപ്പെടുത്താന്‍ നേരത്തെ പദ്ധതിയിട്ടിരുന്ന ഇവര്‍ സ്കൂള്‍ വിട്ടുവരുന്നത് കാത്തിരുന്നു. സ്കൂള്‍ വിട്ടുവന്ന കുട്ടി വീട്ടിലെത്തിയ ഉടന്‍ കുട്ടിയെ എടുത്തു കൊണ്ടുപോയി. പിന്നീട് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Read more topics: MURDER CASE, YOUNG LADY, COURT
English summary
MURDER CASE YOUNG LADY COURT
topbanner

More News from this section

Subscribe by Email