Sunday May 26th, 2019 - 2:47:am
topbanner
topbanner

തീയറ്ററിലെ പാര്‍ക്കിംഗ് ഫീസിനെ ചൊല്ലി തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു

JB
തീയറ്ററിലെ പാര്‍ക്കിംഗ് ഫീസിനെ ചൊല്ലി തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു

ബെംഗളൂരു: പാര്‍ക്കിംഗ് ഫീസിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ബെഗളൂരുവിലെ ഭാരതിനഗറിലാണ് സംഭവം. ഭരണീധരന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു.

ലാവണ്യാ സിനിമാ തീയറ്ററില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ തീയറ്റര്‍ ജീവനക്കാരനായ ശെല്‍വരാജ് അറസ്റ്റിലായി. ശെല്‍വരാജ് പത്ത് രൂപ പാര്‍ക്കിംഗ് ഫീസായി ആവശ്യപ്പെട്ടെങ്കിലും ഭരണീധരന്‍ നല്‍കാന്‍ വിസമ്മതിക്കുകയും തര്‍ക്കിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഭരണീധരനെ ശെല്‍വരാജും മറ്റൊരാളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

 

Read more topics: CLASH IN THEATER, YOUNG MEN KILLED,
English summary
CLASH IN THEATER YOUNG MEN KILLED
topbanner

More News from this section

Subscribe by Email