Sunday December 16th, 2018 - 11:33:am
topbanner

എട്ടു വയസുകാരിയുടെ മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍

suji
എട്ടു വയസുകാരിയുടെ മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍

എട്ടു വയ്‌സുകാരിയുടെ മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിന് സമീപമാണ് മൃതദേഹം കണ്ടത്.

ഇന്ന് രാവിലെ 7.30 ഓടെ നാട്ടുകാരാണ് ബാഗ് കണ്ടത്. വിവരം അറിയിച്ചതോടെ പൊലീസെത്തി ബാഗ് പരിശോധിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ സൂചനകള്‍ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം ആരംഭിച്ചു

 

Read more topics: girl dead body, troley bag
English summary
8year girl dead body found in troley bag
topbanner

More News from this section

Subscribe by Email