Sunday December 16th, 2018 - 12:24:pm
topbanner

നൂറു വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്ത 20 കാരന്‍ പിടിയില്‍

suji
നൂറു വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്ത 20 കാരന്‍ പിടിയില്‍

നൂറു വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്ത ഇരുപതുകാരന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചക്ദാ പോലീസ് വ്യക്തമാക്കി.

ഗംഗാപ്രസാദ്പുര്‍ സ്വദേശിയായ അര്‍ഖ ബിശ്വാസ് എന്ന അഭിജിത് ആണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയിലാണ് ക്രൂരകൃത്യം ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

നിലവിളി കേട്ട് വീട്ടുകാര്‍ എത്തുമ്പോള്‍ വൃദ്ധ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു.

 

Read more topics: rape, 20 year man, arrest
English summary
20 year boy who rape 100 old women arrested
topbanner

More News from this section

Subscribe by Email