Wednesday November 21st, 2018 - 9:59:pm
topbanner

10 വയസുകാരിയെ പീഡിപ്പിച്ച ശേഷം തലയില്‍ കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

Jikku Joseph
10 വയസുകാരിയെ പീഡിപ്പിച്ച ശേഷം തലയില്‍ കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഛത്തിസ്ഗട്ടിലാണു സംഭവം. ഛത്തീസ്ഗഡിലെ കബര്‍ധാമില്‍ വിവാഹ ചടങ്ങിന് എത്തിയ പത്തു വയസുകാരിയെ തട്ടി കൊണ്ടു പോയി വിജനമായ സ്ഥലത്തു വച്ചു പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ കബിര്‍ധാം സ്വദേശിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ 25 കാരന്‍ ഉത്തം സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും ഇയാളും ബന്ധുവിന്റെ വിവാഹത്തിനു പങ്കെടുക്കാന്‍ എത്തിയതായിരുന്നു. പീഡനത്തിനു ശേഷം ഇയാള്‍ കുട്ടിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നദി തീരത്ത ഉപേക്ഷിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെയാണു കണ്ടെടുത്തത്.

English summary
10-year-old girl raped, killed in chhattisgarh's kabirdham district; police arrest accused
topbanner

More News from this section

Subscribe by Email