Thursday June 21st, 2018 - 8:27:am
topbanner
Breaking News

സ്വര്‍ണ വില കൂടി

Anju N C
സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷം ഇന്ന് വില 80 രൂപ ഉയര്‍ന്നു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read more topics: gold, rate, increased,
English summary
todays gold rate

More News from this section

Subscribe by Email